പ്രണയസമീരേ

240 192

ഭാരതീയ ജീവിതസങ്കല്പങ്ങളില്‍ നിറഞ്ഞുനില്ക്കുന്ന രാധാകൃഷ്ണപ്രണയത്തിന്റൈ അപിരമേയമായ അനുഭൂതികളെ ഹൃദയവര്‍ജകമായി ആഖ്യാനം ചെയ്യുന്ന വ്യത്യസ്ത നോവല്‍ .

6 in stock

Author: കെ.പി. സുധീര

ലോകം ഉറങ്ങുമ്പോള്‍ രാധയും കൃഷ്ണനും നിറനിലാവിനെ കൈക്കുമ്പിളില്‍ ഒതുക്കുന്നു. രാത്രികള്‍ക്ക് നീലക്കടമ്പുവൃക്ഷത്തിന്റെ ഉന്മാദഗന്ധം. കാളിന്ദിയുടെ ഇളംതിരകള്‍ ഞരമ്പുകളില്‍ ഭൂകമ്പമാകുന്നു. യമുനാനദിയെ തഴുകിവരുന്ന കാറ്റ് തങ്ങളുടെ ഒട്ടിച്ചേര്‍ന്ന ചുണ്ടുകളില്‍ താഴ്ന്നുവന്ന് ചുംബിക്കുന്നു. കദംബവൃക്ഷങ്ങള്‍ രാസലീലകള്‍ കണ്ട് കണ്ണുപൊത്തുന്നു. ആകാശം ഇടിയും മിന്നലും മുഴക്കി തങ്ങളെ പരിസരബോധത്തിലേക്ക് ഇടയ്ക്കിടെ ഉണര്‍ത്തുന്നു…

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രണയസമീരേ”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!