ബന്ധങ്ങൾ എക്കാലവും ഊഷ്മളമായി നിലനിർത്തുന്നതിനുള്ള പ്രായോഗികമാർഗ്ഗങ്ങളാണ് ഈ പുസ്തകം പങ്കുവയ്ക്കുന്നത്. ദാമ്പത്യവും പ്രണയവും എക്കാലവും സന്തോഷകരമായി മുമ്പോട്ടുനീങ്ങണമെങ്കിൽ ചില ഗുണങ്ങൾ നമ്മിൽ രൂപപ്പെടേണ്ടത് അത്യന്താപേക്ഷിതമാണ്. ആ ഗുണങ്ങൾ എന്തൊക്കെയാണെന്നും എങ്ങനെ അത് പ്രാവർത്തികമാക്കണമെന്നും ലോകപ്രശസ്ത കൗണ്‍സിലറും എഴുത്തുകാരനുമായ ആൻഡ്രൂ ജി മാർഷൽ പകർന്നു നല്കുന്നു.
പ്രണയിക്കാം ആജീവനാന്തം
പ്രണയവും ദാമ്പത്യവും ആജീവനാന്തം ഊഷ്മളമായി നിലനിർത്തുന്നതിനുള്ള ജീവിതമന്ത്രങ്ങൾ.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | ആൻഡ്രൂ ജി മാർഷൽ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
Reviews
There are no reviews yet.