പ്രണയോപനിഷത്ത്

110 88

ആഖ്യാനശൈലിയുടെയും പ്രമേയഭംഗിയുടെയും വ്യതിരിക്തതകളാല്‍ ശ്രദ്ധേയമാകുന്ന കഥകള്‍.

Out stock

Out of stock

Author: വി.ജെ ജയിംസ്

അദൃശ്യമായ അടുപ്പത്തിന്റെ അനന്തസാധ്യതകളിലൂടെ സഞ്ചരിക്കുന്ന വോള്‍ഗ, പ്രണയത്തിലെ കൈക്കുറ്റപ്പാടുകള്‍ തിരുത്തുന്ന ദമ്പതിമാരുടെ കഥപറയുന്ന പ്രണയോപനിഷത്ത്, ഫേസ്ബുക്കിലൂടെ പരസ്പരം കണ്ടെത്തിയ ശരണ്‍ എന്ന സ്ത്രീവേട്ടക്കാരന്റെയും പെണ്‍സുഹൃത്തിന്റെയും കഥപറയുന്ന അനാമിക, അപൂര്‍വ്വമായൊരു സൗഹൃദക്കൂട്ടായ്മയുടെ പശ്ചാത്തലത്തില്‍ ഉരുത്തിരിഞ്ഞ ദ്രാക്ഷാരസം തുടങ്ങി സമീപകാലത്ത് വളരെയേറെ വായിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത വി.ജെ. ജയിംസ് രചനകള്‍. ജീവിതകാമനകളുടെ വൈവിധ്യത്തെയും വൈചിത്ര്യത്തെയും ആവിഷ്‌കരിക്കുന്ന ഒമ്പതു കഥകളുടെ സമാഹാരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രണയോപനിഷത്ത്”

Vendor Information