പ്രതിബോധത്തിൻ്റെ അടയാളങ്ങൾ

300 240
eye books

ഖണ്ഡനത്തിൻറ്റെയും മണ്ഡനത്തിന്റെയും രീതിശാസ്ത്രങ്ങൾ പ്രതിരോധ രാഷ്ട്രീയത്തോടും സാഹിത്യമൂല്യങ്ങളോടും കൂറു പുലർത്തുന്ന വിധത്തിൽ ഉപയോഗപ്പെട്ടിരിക്കുന്നു.ഇന്ദുലേഖ,കയർ,ധർമ്മപുരാണം,പിതാമഹൻ തുടങ്ങി അന്ധകാരനഴി, ചാവുനിലം,ആരാച്ചാർ വരെ 22 നോവലുകൾ വിശകലന വിമർശനങ്ങൾക്കു വിധേയമാക്കുന്നു.

10 in stock

Author: വി വിജയകുമാർ

സാമൂഹിക,രാഷ്ട്രീയ മണ്ഡലങ്ങളിലെ ജനകീയപ്രതിരോധത്തിൻ്റെ മലയാളനോവലുകളിൽ എങ്ങനെയെല്ലാം അടയാളപ്പെടുത്തിയിരിക്കുന്നുവെന്ന് അന്വേഷിക്കുന്ന വിമർശന കൃതിയാണിത്.സാഹിത്യ കൃതിയെ രാഷ്ട്രീയമായി ശരിയാക്കുന്നതിനു വേണ്ടി കൃത്രിമവും യാന്ത്രികവുമായ പ്രവണതകളെ സ്വീകരിക്കുന്ന രീതിയെ വിമർശിക്കുന്നു.പ്രതിരോധ രാഷ്ട്രീയത്തിൻ്റെ തലത്തിൽ നിന്നുകൊണ്ട് കൃതിയെ വിമർശിക്കുകയും അപനിർമ്മിക്കുകയും പ്രശംസിക്കുകയും ഒക്കെ ചെയുന്ന പ്രകരണങ്ങൾ സൃഷ്ടിക്കുന്നു.ഖണ്ഡനത്തിൻറ്റെയും മണ്ഡനത്തിന്റെയും രീതിശാസ്ത്രങ്ങൾ പ്രതിരോധ രാഷ്ട്രീയത്തോടും സാഹിത്യമൂല്യങ്ങളോടും കൂറു പുലർത്തുന്ന വിധത്തിൽ ഉപയോഗപ്പെട്ടിരിക്കുന്നു.ഇന്ദുലേഖ,കയർ,ധർമ്മപുരാണം,പിതാമഹൻ തുടങ്ങി അന്ധകാരനഴി, ചാവുനിലം,ആരാച്ചാർ വരെ 22 നോവലുകൾ വിശകലന വിമർശനങ്ങൾക്കു വിധേയമാക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രതിബോധത്തിൻ്റെ അടയാളങ്ങൾ”

Vendor Information

  • Store Name: Eye Books
  • Vendor: Eye Books
  • Address:
  • No ratings found yet!