പ്രേമാമൃതം

450 360

സി വി യുടെ സുപ്രസിദ്ധങ്ങളായ ചരിത്രാഖ്യായികകളുടെ ഗരിമയും ഗാംഭീര്യവും ഇല്ലെന്ന് പൊതുവെ കരുതപ്പെടുന്ന പ്രഹസന നോവലായാണ് പ്രേമാമൃതത്തെ ചരിത്രകാരന്മാർ അടയാളപ്പെടുത്തിയിട്ടുള്ളത്.എന്നാൽ ഭരണകൂടത്തോടുള്ള ശക്തമായ എതിർപ്പും കൊളോണിയൽ വിരുദ്ധ മനോഭാവവും കൊണ്ട് കാലഘട്ടത്തിന്റെ വിപ്ലവബോധമുനർത്താനുതകുന്ന ഒന്നായി പ്രേമാമൃതം വായിക്കപ്പെടേണ്ടതാണെന്ന് തോനുന്നു.

7 in stock

Author: സി.വി.രാമൻ പിള്ള

സി വി യുടെ സുപ്രസിദ്ധങ്ങളായ ചരിത്രാഖ്യായികകളുടെ ഗരിമയും ഗാംഭീര്യവും ഇല്ലെന്ന് പൊതുവെ കരുതപ്പെടുന്ന പ്രഹസന നോവലായാണ് പ്രേമാമൃതത്തെ ചരിത്രകാരന്മാർ അടയാളപ്പെടുത്തിയിട്ടുള്ളത്.എന്നാൽ ഭരണകൂടത്തോടുള്ള ശക്തമായ എതിർപ്പും കൊളോണിയൽ വിരുദ്ധ മനോഭാവവും കൊണ്ട് കാലഘട്ടത്തിന്റെ വിപ്ലവബോധമുനർത്താനുതകുന്ന ഒന്നായി പ്രേമാമൃതം വായിക്കപ്പെടേണ്ടതാണെന്ന് തോനുന്നു

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രേമാമൃതം”

Vendor Information