പ്രേതങ്ങൾ

140 112
Insight Publica

വർത്തമാനത്തിൽ മാത്രം ജീവിക്കുന്നു എന്ന് അഹങ്കരിക്കുന്നവരുടെപോലും അഹംബോധത്തെ നിയന്ത്രിക്കുന്നത് പ്രേതങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രത്യയശാസ്ത്രങ്ങളുടെ പ്രേതങ്ങൾ. സാമൂഹിക സദാചാരങ്ങളുമായി സമരസപ്പെടാനാകാതെ അബോധത്തിന്റെ ഇരുളറകളിൽ അവസരം പാർത്തിരിക്കുന്ന ആദിമ ചോദനയുടെ പ്രേതങ്ങൾ. ഇസ്ബന്റെ പ്രേതങ്ങൾ മനോഹരമായ പരിഭാഷയോടെ വീണ്ടും മലയാളത്തിൽ

9 in stock

Author: ഹെന്റിക് ഇബ്‌സന്‍

വർത്തമാനത്തിൽ മാത്രം ജീവിക്കുന്നു എന്ന് അഹങ്കരിക്കുന്നവരുടെപോലും അഹംബോധത്തെ നിയന്ത്രിക്കുന്നത് പ്രേതങ്ങളാണ്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രത്യയശാസ്ത്രങ്ങളുടെ പ്രേതങ്ങൾ. സാമൂഹിക സദാചാരങ്ങളുമായി സമരസപ്പെടാനാകാതെ അബോധത്തിന്റെ ഇരുളറകളിൽ അവസരം പാർത്തിരിക്കുന്ന ആദിമ ചോദനയുടെ പ്രേതങ്ങൾ. ഇസ്ബന്റെ പ്രേതങ്ങൾ മനോഹരമായ പരിഭാഷയോടെ വീണ്ടും മലയാളത്തിൽ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പ്രേതങ്ങൾ”

Vendor Information

  • Store Name: Insight Publica
  • Vendor: Insight Publica
  • Address:
  • No ratings found yet!