ജോലിയും ജീവിതവും ആസ്വദിക്കാനുള്ള വഴികൾ

80 64

നമ്മുടെ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകുന്നു എന്നതുകൊണ്ട് ഡേൽ കാർണഗിയുടെ പുസ്തകങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത്.  ജീവിതത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെ ഭദ്രമാണെന്ന് ഈ കൃതിയും ഓർമ്മപ്പെടുത്തുന്നു.

6 in stock

Author: ഡേൽ കാർണഗി

നമ്മൾ നമ്മളായിരിക്കുക എന്നതാണ് പ്രധാനം. അതിന് ആത്മവിശ്വാസം ആർജ്ജിക്കണം, അവനവന്റെ ഏറ്റവും ശക്തമായ വശങ്ങൾ കണ്ടെത്താൻ ശ്രമിക്കണം. നമ്മുടെ ജീവിതം നമ്മുടെ കയ്യിലാണ്. വിജയവും പരാജയവും നമ്മളാണ് തീരുമാനിക്കേണ്ടത്…

നമ്മുടെ ദൗർബല്യങ്ങളെ തിരിച്ചറിഞ്ഞ് അതിനെ മറികടക്കാനുള്ള ആത്മവിശ്വാസം പകർന്നു നൽകുന്നു എന്നതുകൊണ്ട് ഡേൽ കാർണഗിയുടെ പുസ്തകങ്ങൾ ലോകത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്നത്.  ജീവിതത്തിന്റെ താക്കോൽ നമ്മുടെ കയ്യിൽ തന്നെ ഭദ്രമാണെന്ന് ഈ കൃതിയും ഓർമ്മപ്പെടുത്തുന്നു.

സ്വയം കണ്ടെത്തുക, നിങ്ങളായിരിക്കുക, ഓർക്കുക നിങ്ങളെപ്പോലെ ഈ ഭൂമിയിൽ നിങ്ങൾ മാത്രം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ജോലിയും ജീവിതവും ആസ്വദിക്കാനുള്ള വഴികൾ”

Vendor Information