പുരുഷാദേവിയുടെ കഥ

80 64
Blue pea

കേരളത്തിൻ്റെ തെക്കൻ മുനമ്പിലായിരുന്നു പെണ്ണരശ്ശനാട്. താവഴിയായി പെൺവഴിത്തമ്പുരാക്കന്മാർ വാഴുന്ന ഇടം. അവിടത്തെ റാണിയാണ് പുരുഷാദേവി. സേനാനായകരും പടയാളികളും എല്ലാം സ്ത്രീകൾ. പുരുഷാദേവിയുടെ നാടിന്റെ സമ്പൽസമൃദ്ധി കാവല്ലൂരിലെ ചെമ്പൻമുടി രാജാവിനെ അസൂയാലുവാക്കി. അയാൾ പെണ്ണരശുനാടിനെ ആക്രമിച്ചു. പെൺപോരാട്ടവീര്യത്തിൽ ചെമ്പൻമുടിക്ക് അടിതെറ്റി. അയാൾ കാടാത്തിരാജനെ കൂട്ടുപിടിച്ച് വീണ്ടും പോരിനിറങ്ങി. ഉദ്യേഗജനകമായ ഒരു പോരാട്ടകഥയാണ് പുരുഷാദേവിയുടേത്.

4 in stock

Author: ബി പ്രസാദ്മനോജ് മത്തശ്ശേരിൽ

കേരളത്തിൻ്റെ തെക്കൻ മുനമ്പിലായിരുന്നു പെണ്ണരശ്ശനാട്. താവഴിയായി പെൺവഴിത്തമ്പുരാക്കന്മാർ വാഴുന്ന ഇടം. അവിടത്തെ റാണിയാണ് പുരുഷാദേവി. സേനാനായകരും പടയാളികളും എല്ലാം സ്ത്രീകൾ. പുരുഷാദേവിയുടെ നാടിന്റെ സമ്പൽസമൃദ്ധി കാവല്ലൂരിലെ ചെമ്പൻമുടി രാജാവിനെ അസൂയാലുവാക്കി. അയാൾ പെണ്ണരശുനാടിനെ ആക്രമിച്ചു. പെൺപോരാട്ടവീര്യത്തിൽ ചെമ്പൻമുടിക്ക് അടിതെറ്റി. അയാൾ കാടാത്തിരാജനെ കൂട്ടുപിടിച്ച് വീണ്ടും പോരിനിറങ്ങി. ഉദ്യേഗജനകമായ ഒരു പോരാട്ടകഥയാണ് പുരുഷാദേവിയുടേത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പുരുഷാദേവിയുടെ കഥ”

Vendor Information

  • Store Name: Blue Pea
  • Vendor: Blue Pea
  • Address:
  • No ratings found yet!