പുസ്തകമാലാഖയുടെ കഥ

65 52

ആരെയും പുസ്തപ്രേമിയാക്കുന്ന ഹൃദയഹാരിയായ കഥ. അമ്മൂമ്മക്കഥകള്‍മാത്രം കേട്ട് പറക്കുന്ന കുതിരയെയും രാജകുമാരനെയും മറ്റും സ്വപ്നം കണ്ട് ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടി പ്രവാചകന്റെ കഥ കേട്ട് ആവേശഭരിതയാകുന്നു. പുസ്തകങ്ങളെ സ്‌നേഹിക്കുന്നു. വായനയിലേക്കു വഴിതിരിയുന്നു.

Out stock

Out of stock

Author: സുരേന്ദ്രൻ ചുനക്കര

ആരെയും പുസ്തപ്രേമിയാക്കുന്ന ഹൃദയഹാരിയായ കഥ. അമ്മൂമ്മക്കഥകള്‍മാത്രം കേട്ട് പറക്കുന്ന കുതിരയെയും രാജകുമാരനെയും മറ്റും സ്വപ്നം കണ്ട് ജീവിച്ചിരുന്ന ഒരു പെണ്‍കുട്ടി പ്രവാചകന്റെ കഥ കേട്ട് ആവേശഭരിതയാകുന്നു. പുസ്തകങ്ങളെ സ്‌നേഹിക്കുന്നു. വായനയിലേക്കു വഴിതിരിയുന്നു. കാതലുള്ള അനേകം കഥകള്‍ വായിച്ച് മിടുമിടുക്കിയാകുന്നു. അവസാനം പുസ്തകങ്ങളുടെ രക്ഷകയായി. പുസ്തകമാലാഖയായി മാറുന്നു. പുസ്തകങ്ങളുടെ മാന്ത്രികശക്തി എത്ര അത്ഭുതകരം! വായിക്കാനും വളരാനും മിടുക്കരാകാനും ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും ആവേശം പകരുന്ന ഒരു നോവലാണ് ഇത്. ഒന്നാംതരം പ്രചോദന, പ്രബോധനഗ്രന്ഥം!

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പുസ്തകമാലാഖയുടെ കഥ”

Vendor Information