പൊതുവിദ്യാഭ്യാസത്തിന് പുതിയ മാനിഫെസ്റ്റോ. സ്കൂൾ അറിവിന്റെ വിനിമയ സ്ഥലമാണ്, സ്കൂൾ അറിവു നിർമ്മാണത്തിന്റെയും സ്ഥലമാണ്. സ്കൂൾ ചാണക്യാസ്ഥാപനമാണ്. സ്കൂൾ പ്രവർത്തകർ വിമർശനാതീതരല്ല. അദ്ധ്യാപകരുടെ ശേഷിയും വ്യക്തിജീവിത സമീപനങ്ങളും കുട്ടികളെന്നപോലെ പുറംസമൂഹവും ശ്രദ്ധിച്ചുവരുന്നുണ്ട്. പരിഹാരകേന്ദ്രിതമല്ലാതെയും സ്കൂൾ ഉണ്ടാക്കാവുന്നതാണ്. പൊതുവിദ്യാഭ്യാസം ഒരു വിദ്യാഭ്യാസ തത്വമല്ല – പൊതുസമൂഹത്തിന്റെ അതിജീവനദർശനമാണ്. ശാരീരിക മാനസിക ബുദ്ധിമുട്ടുള്ള കുട്ടികളെ ശാസ്ത്രീയമായി ഉൾക്കൊള്ളാനുള്ള അറിവുള്ളതാകണം സ്കൂൾ മികവ് എന്നത് നിർവ്വചിക്കപ്പെടുകയും അതിന്റെ അടിസ്ഥാനത്തിൽ നിർവ്വചിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും വേണം. knowledge -ന് പകരമല്ല information, എന്നറിഞ്ഞ്, informations and Knowledge ആയി മാറ്റിയെടുക്കാനുള്ള ക്ലേശപ്പെട്ട ടി സ്കൂൾ പ്രവർത്തകർ ഏറ്റെടുക്കണം തുടങ്ങിയ വിചാരങ്ങൾ ഈ പുസ്തകത്തിലുള്ളത്ര ശ്രദ്ധയിലും അളവിലും സാധാരണ ചർച്ച ചെയ്യപ്പെടാറില്ല. കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന ഈ സമാഹാരം കേരളസമൂഹത്തിന്റെ ക്രിയാത്മകമായ വിദ്യുഷ്ടി എന്ന നിലയിലും പ്രസക്തമാണ്. – ഇ പി രാജഗോപാലൻ
പുതിയ ടീച്ചറും പുതിയ കുട്ടിയും
കേരള വിദ്യാഭ്യാസത്തിന്റെ ചരിത്രത്തെക്കുറിച്ചും വർത്തമാനകാല നിലയെക്കുറിച്ചും മാറ്റത്തിന്റെ ദിശയെക്കുറിച്ചും അറിവുകളും നിലപാടുകളും അവതരിപ്പിക്കുന്ന ഈ സമാഹാരം കേരളസമൂഹത്തിന്റെ ക്രിയാത്മകമായ വിദ്യുഷ്ടി എന്ന നിലയിലും പ്രസക്തമാണ്. – ഇ പി രാജഗോപാലൻ
8 in stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.