പുതുകാല കഥ

250 200
HandC Books

”വായനയിലൂടെ കടന്നുവന്നിട്ട് പിന്നെ ഇറങ്ങിപ്പോകാതിരുന്ന” ഈ കഥകള്‍ ”ആരെഴുതിയെന്നു നോക്കാതെ എന്തെഴുതിയെന്നുമാത്രം ആരാഞ്ഞ് കണ്ടെത്തിയവ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

8 in stock

Author: സോക്രട്ടീസ് കെ. വാലത്ത്

തലമുറകള്‍ സംഗമിക്കുന്ന, ”കാലവും കഥയും പുതുമയും ഉള്‍ച്ചേര്‍ന്നിരിക്കുന്ന” 18 രചനകള്‍. ആശയത്തിലും ആവിഷ്‌കാരത്തിലും ബഹുസ്വരതയുടെ അടയാളങ്ങള്‍ പേറുന്ന, വാക്കിന്റെ ശാക്തികസൗന്ദര്യം വെളിപ്പെടുന്ന ഈ കഥകള്‍ പകരുന്നത് ഒന്നിനൊന്നു വ്യത്യസ്തമായ വായനാനുഭൂതികളാണ്. സാമൂഹികാവസ്ഥകളുടെ ഉഷ്ണക്കാറ്റും വൈയക്തികാനുഭവങ്ങളുടെ ശീതക്കാറ്റും ഈ കഥാഭൂമികയില്‍ ആഞ്ഞുവീശുന്നു. പാരസ്പര്യത്തിന്റെ വെയില്‍ച്ചീളുകളും കാമനയുടെ നിഴല്‍പ്പാടുകളും ഭ്രമാത്മകതയുടെ നിലാത്തുണ്ടുകളും ഈ താളുകളില്‍ പതിഞ്ഞുകിടക്കുന്നു. ”വായനയിലൂടെ കടന്നുവന്നിട്ട് പിന്നെ ഇറങ്ങിപ്പോകാതിരുന്ന” ഈ കഥകള്‍ ”ആരെഴുതിയെന്നു നോക്കാതെ എന്തെഴുതിയെന്നുമാത്രം ആരാഞ്ഞ് കണ്ടെത്തിയവ” എന്ന് എഡിറ്റര്‍ സാക്ഷ്യപ്പെടുത്തുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പുതുകാല കഥ”

Vendor Information

  • Store Name: HandC Books
  • Vendor: HandC Books
  • Address:
  • No ratings found yet!