പൈതഗോറസ്

45 36
Poorna Eram

ഗണിതശാസ്ത്രത്തിലെ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന പൈതഗോറസ് ലോകം മറക്കാത്ത മഹാന്മാരില്‍ ഒരാളാണ്. ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനുമായ പൈതഗോറസ് സംഗീതം, ജ്യോതിശാസ്ത്രം എന്നീ ശാഖകളിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. ലോകത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്ന ഉന്നതനായ ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് അറിവു തരുന്ന ഉത്കൃഷ്ടമായ പുസ്തകം.

5 in stock

Author: പള്ളിയറ ശ്രീധരന്‍

ഗണിതശാസ്ത്രത്തിലെ അപൂര്‍വ്വ പ്രതിഭാശാലിയായിരുന്ന പൈതഗോറസ് ലോകം മറക്കാത്ത മഹാന്മാരില്‍ ഒരാളാണ്. ഗണിതശാസ്ത്രജ്ഞനും തത്വചിന്തകനുമായ പൈതഗോറസ് സംഗീതം, ജ്യോതിശാസ്ത്രം എന്നീ ശാഖകളിലും അഗാധമായ പാണ്ഡിത്യം നേടിയിരുന്നു. ലോകത്തിന് അറിവിന്റെ വെളിച്ചം പകര്‍ന്ന ഉന്നതനായ ഒരു മനുഷ്യന്റെ ജീവിതത്തെക്കുറിച്ച് അറിവു തരുന്ന ഉത്കൃഷ്ടമായ പുസ്തകം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “പൈതഗോറസ്”

Vendor Information