ഭാരതീയ ഇതിഹാസങ്ങളിൽ മുന്നിൽ നിൽക്കുന്ന രാമായണത്തെ വ്യത്യസ്ത കോണുകളിലൂടെ നോക്കിക്കാണാനുള്ള ശ്രമമാണിവിടെ നടത്തിയിട്ടുള്ളത്. ഈ പുസ്തകം, ഭൂതകാലത്തിലേക്കു മടങ്ങിപ്പോകാനോ പഴമയെ അന്ധമായി പിന്തുടരാനോ അല്ല. മറിച്ച്; സാംസ്കാരിക പാരമ്പര്യത്തെ യുക്തിയുടെ വെളിച്ചത്തിൽ പരിശോധിക്കാനും അതിലെ ക്രിയാത്മകവശങ്ങളെ പുതിയ കാലഘട്ടത്തിനു യോജിച്ച രീതിയിൽ പുഷ്ടിപ്പെടുത്താനുമുള്ള പരിശ്രമമാണ്.
രാമായണം വികാരവും വിചാരവും
മനുഷ്യന്റെ സ്പന്ദനങ്ങളും ഭാവനയും സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച ഒരു ഇതിഹാസകാവ്യമായ രാമായണത്തെ മനുഷ്യകേന്ദ്രീകൃതമായും ചരിത്രപരമായും പഠനവിധേയമാക്കുന്ന കൃതി.
8 in stock
Vendor Information
- Store Name: Progress Publication
- Vendor: Progress Publication
- Address:
- No ratings found yet!
Reviews
There are no reviews yet.