കര്‍ക്കിടകമാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമ-ഭരത-ലക്ഷ്മണ -ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരൊറ്റദിവസം ദര്‍ശനം നടത്തുക എന്ന പൂര്‍വ്വികാചാരമാണ് നാലമ്പലദര്‍ശനം. അതിപ്രശസ്തങ്ങളായ തൃപ്രയാര്‍-കൂടല്‍മാണിക്യം-മൂഴിക്കുളം-പായമ്മല്‍ മഹാക്ഷേത്രങ്ങള്‍, കോട്ടയം ജില്ലയിലെ രാമപുരം-അമനകര -കുടപ്പുലം-മേതിരി നാലമ്പലങ്ങള്‍, എറണാകുളം ജില്ലയില്‍ മാമലശ്ശേരി ശ്രീരാമക്ഷേത്രം-ഭരതപ്പിള്ളി ശ്രീഭരതസ്വാമിക്ഷേത്രം-മുളക്കുളം ലക്ഷ്മണസ്വാമിക്ഷേത്രം-നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നീ ക്ഷേത്രങ്ങള്‍, മലപ്പുറം ജില്ലയിലെ പുഴക്കാട്ടിരി പഞ്ചായത്തിലുള്ള നാല്‌ക്ഷേത്രങ്ങള്‍ എന്നിങ്ങനെ കേരളത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന നാലമ്പലങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം. കൂടാതെ നാലമ്പലദര്‍ശനത്തിന് സമാനമായ വയനാട്ടിലെ നൂല്‍പ്പുഴ പൊന്‍കുഴി ശ്രീരാമക്ഷേത്രത്തെപ്പറ്റിയും പ്രതിപാദിച്ചിരിക്കുന്നു. ഈ ക്ഷേത്രങ്ങളുടെ ഐതിഹ്യം, ചിട്ടകള്‍, എത്തിച്ചേരേണ്ട വഴി തുടങ്ങി നാലമ്പലതീര്‍ത്ഥാടകര്‍ അറിയേണ്ടതെല്ലാം അടങ്ങുന്ന ഗ്രന്ഥം.
രാമായണമാസവും നാലമ്പലതീർത്ഥാടനവും
കര്‍ക്കിടകമാസത്തില്‍ ദശരഥപുത്രന്മാരായ ശ്രീരാമ-ഭരത-ലക്ഷ്മണ -ശത്രുഘ്‌നന്മാരുടെ ക്ഷേത്രങ്ങളില്‍ ഒരൊറ്റദിവസം ദര്‍ശനം നടത്തുക എന്ന പൂര്‍വ്വികാചാരമാണ് നാലമ്പലദര്‍ശനം.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | അനിൽകുമാർ വലിയവീട്ടിൽ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 3.33 rating from 3 reviews
Reviews
There are no reviews yet.