രാവോര്‍മ്മ

75 60

നഗരാഗ്നിയില്‍ വേവുന്ന നാട്ടുമണ്ണിന്റെ നീറ്റല്‍ ഉള്‍കൊണ്ട കവിതകള്‍. മുന്‍കാലമഹാകവികളുടെയെും സമകാലികരുടെയും പില്‍കാല പതുകവികളുടെയും കവിതകളുടെ നിത്യപാരായണങ്ങലൂടെ രൂപപ്പെട്ട കാവ്യഭാഷയും കാവ്യവബൊധവും ഈ കവിതയെ ശ്രദ്ധേയനാക്കുന്നു.

Out stock

Out of stock

Author: ദിവാകരന്‍ വിഷ്ണുമംഗലം

നഗരാഗ്നിയില്‍ വേവുന്ന നാട്ടുമണ്ണിന്റെ നീറ്റല്‍ ഉള്‍കൊണ്ട കവിതകള്‍. മുന്‍കാലമഹാകവികളുടെയെും സമകാലികരുടെയും പില്‍കാല പതുകവികളുടെയും കവിതകളുടെ നിത്യപാരായണങ്ങലൂടെ രൂപപ്പെട്ട കാവ്യഭാഷയും കാവ്യവബൊധവും ഈ കവിതയെ ശ്രദ്ധേയനാക്കുന്നു. കൊറ്റി, ക്ഷമാപണം, രാവോര്‍മ്മ, കുറ്റപ്പേര്, മഴത്തോളം ശാരദാകാവ്യം, വരമൊഴി, തുടങ്ങിയ എഴുപതോളം കവിതകള്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “രാവോര്‍മ്മ”

Vendor Information