മനുഷ്യനും ദൈവത്തിനുമിടയിലെ ഭൂമിക്കും അപാരതയ്ക്കുമിടയിലെ സുവർണ്ണധൂളികളാണ് രബീന്ദ്രനാഥ് ടാഗോറിന്റെ കവിതകളും ഗാനങ്ങളും വിസ്മയിപ്പിക്കുന്ന വൈവിധ്യവും സൗന്ദര്യവും മോഹിപ്പിക്കുന്ന മിസ്റ്റിസിസവും അതിൽ സംഗമിക്കുന്നു.
ഒപ്പം ടാഗോറിനെക്കുറിച്ചുള്ള കുറിപ്പുകളും.
Reviews
There are no reviews yet.