മലയാളസാഹിത്യത്തിലെ ഉൽകൃഷ്ട കൃതികൾക്കു പ്രചോദനമേകിയ സംഭവങ്ങളും എഴുത്തിൻ്റെ വഴിത്താരകളും വെളിവാക്കുന്ന 43 കഥകൾ.എഴുത്തുകാരുടെ ലഘു ജീവിതക്കുറിപ്പും കൃതിയിലേക്കുള്ള പ്രവേശികയും കഥയോടൊപ്പം ചേർത്തിരിക്കുന്നു.ദൈനംദിന ജീവിത്തത്തിലുണ്ടാകുന്ന ചെറിയ സംഭവംപോലും സർഗഭാവനയിൽ കനൽത്തരിയായി നീറിപ്പുകഞ് രചനാ തന്തുവായി പരിണമിക്കുന്ന സൃഷ്ടിയുടെ രഹസ്യം അനാവരണം ചെയുന്നു,ഓരോ കഥയും.
രചനയ്ക്കു പിന്നിലെ പ്രചോദന കഥകൾ

8 in stock
Vendor Information
- Store Name: Blue Pea
- Vendor: Blue Pea
- Address:
- No ratings found yet!
Reviews
There are no reviews yet.