രാജൻ കേസ്: അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല

235 188
Green Books

അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദൂരഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ്ജ് വെളിപ്പെടുത്തുന്നു.

5 in stock

Author: തോമസ് ജോർജ്ജ്

അടിയന്തരാവസ്ഥയുടെ അന്ധകാരത്തിൽ കുഴിച്ചുമൂടപ്പെട്ട രാജന്റെ ദൂരഹമരണത്തിന്റെ അറിയപ്പെടാത്ത രഹസ്യങ്ങൾ സഹപാഠിയും ഹേബിയസ് കോർപസ് വിധിയിലെ നിർണായക സാക്ഷിയുമായിരുന്ന തോമസ് ജോർജ്ജ് വെളിപ്പെടുത്തുന്നു. ഭാവഗീതങ്ങൾ പാടിനടന്ന സ്നേഹഗായകനായ രാജൻ എങ്ങനെയാണ് മണ്മറഞ്ഞുപോയത്? ജയറാം പടിക്കൽ, പുലിക്കോടൻ നാരായണൻ തുടങ്ങി ബന്ധപ്പെട്ട അനവധി പൊലീസുകാർ, കോടതി വിചാരണകൾ, സുലോചന കേസ് കസ്റ്റഡി മർദ്ദനങ്ങൾ, കസ്റ്റഡി മരണങ്ങൾ, വർഗീസ് വധം, കെ കരുണാകരൻ, ഈച്ചരവാരിയർ, നീതിക്കുവേണ്ടിയുള്ള നവാബ് രാജേന്ദ്രന്റെ പോരാട്ടം തുടങ്ങിയ അനേകം അനുബന്ധവിഷയങ്ങളോടൊപ്പം അഴിക്കോടൻ രാഘവന്റെ കൊലപാതക ദുരൂഹതകളും അനാവരണം ചെയ്യുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “രാജൻ കേസ്: അണിയറ രഹസ്യങ്ങൾ അവസാനിക്കുന്നില്ല”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!