രാമായണം ഒരു കെട്ടുകഥ

120 96
Mythri Books

അണികളെ വർഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനും അതിലൂടെ വോട്ടുബാങ്കുകൾ നിറയ്ക്കാനും ജനപ്രാതിനിധ്യ സഭകളിൽ അക്കൗണ്ട് തുറക്കാനും രാജ്യം കുളംതോണ്ടാനും നവ ഹൈന്ദവവാദികൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന പദങ്ങളാണ് രാമനും രാമായണവും രാമജന്മഭൂമിയും രാമസേതുവും…ചതിയനും കുതന്ത്രശാലിയും സ്വാർത്ഥനുമായ രാമനെയും ആര്യന്മാരുടെ സൃഷ്ടികളായ മറ്റു രാമായണ കഥാപാത്രങ്ങളെയും നിശിതമായി വിമർശിക്കുകയാണ് ഇന്ത്യൻ നവോത്ഥാന നായകരിൽ പ്രമുഖനായ ഇ വി ആർ ഈ കൃതിയിലൂടെ നിർവ്വഹിക്കുന്നത്.

2 in stock

Author: പെരിയാർ ഇ വി രാമസ്വാമി

അണികളെ വർഗീയ കലാപങ്ങളിലേക്ക് തള്ളിവിടാനും അതിലൂടെ വോട്ടുബാങ്കുകൾ നിറയ്ക്കാനും ജനപ്രാതിനിധ്യ സഭകളിൽ അക്കൗണ്ട് തുറക്കാനും രാജ്യം കുളംതോണ്ടാനും നവ ഹൈന്ദവവാദികൾ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കുന്ന പദങ്ങളാണ് രാമനും രാമായണവും രാമജന്മഭൂമിയും രാമസേതുവും… കേവലം സാങ്കല്പിക കഥാപാത്രങ്ങളെകൊണ്ടു നിറച്ച  
രാമായണം എന്ന കെട്ടുകഥ ഇന്ത്യയിലെ ഭരണമാറ്റത്തിന് വഴിതെളിക്കുന്നതിൽപ്പോലും പങ്കുവഹിച്ചു. ചതിയനും കുതന്ത്രശാലിയും സ്വാർത്ഥനുമായ രാമനെയും ആര്യന്മാരുടെ സൃഷ്ടികളായ
മറ്റു രാമായണ കഥാപാത്രങ്ങളെയും നിശിതമായി വിമർശിക്കുകയാണ് ഇന്ത്യൻ നവോത്ഥാന നായകരിൽ പ്രമുഖനായ ഇ വി ആർ ഈ കൃതിയിലൂടെ നിർവ്വഹിക്കുന്നത്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “രാമായണം ഒരു കെട്ടുകഥ”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!