വടക്കേ കോവിലകത്തെ രാമഭദ്രൻ തമ്പുരാൻ്റെ ഭാര്യ വസുന്ധര തമ്പുരാട്ടിയും മകനും ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെടുന്നു.തമ്പുരാൻ്റെ ദ്വതീയ ഭാര്യയായി എത്തിയ ചന്ദ്രകലയെ കരുവാക്കി കാമുകൻ പ്രജീഷും എം എൽ എ ശ്രീനിവാസ കിടാവും ചേർന്ന് കോവിലകവും അവിടത്തെ നിധിയും സ്വന്തമാക്കാൻ ശ്രമിക്കുന്നു.തമ്പുരാൻ്റെ അപ്രതീക്ഷിത അപകടമരണം മകൾ പാഞ്ചാലിയെ അനാഥയാക്കി.കോവിലകം സ്വന്തമാക്കാനുള്ള ശ്രമത്തിൽ കൊലയാളികൾ പാഞ്ചാലിയെ പെട്രോൾ ഒഴിച് കൊലപ്പെടുത്തുന്നു.ഒപ്പം കൊലപാതകി അവളുടെ കാമുകൻ വിവേകാണെന്ന് സ്ഥാപിച്ചെടുക്കുന്നു.താമസിയാതെ വിവേകും പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെടുന്നു.ദുരൂഹമരണങ്ങളുടെ നിര നീളുന്നതോടെ വടക്കേ കോവിലകം പ്രേതഭവനമായി മാറുന്നു.വായനക്കാരുടെ സിരകളിൽ ഭയത്തിൻ്റെ അഗ്നിമഴ പെയ്യിക്കാനുതകുന്ന മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ
റെഡ് അലർട്ട്
വായനക്കാരുടെ സിരകളിൽ ഭയത്തിൻ്റെ അഗ്നിമഴ പെയ്യിക്കാനുതകുന്ന മെഴുവേലി ബാബുജിയുടെ ക്രൈം ത്രില്ലർ
9 in stock
Vendor Information
- Store Name: saindhava Publications
- Vendor: saindhava Publications
- Address:
- No ratings found yet!
-
മനസാക്ഷി കോടതി
₹390₹312
Reviews
There are no reviews yet.