റോബർട്ട് കിയോസാകി ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ധനത്തെപ്പറ്റിയുള്ള ചിന്താ രീതിയെ വെല്ലുവിളിക്കുകയും മാറ്റിമറിക്കുകയും ചെയുന്നു.സാമ്പ്രദായിക ചിന്തകളോട് എപ്പോഴും വൈരുധ്യം പുലർത്തുന്ന കാഴ്ചപ്പാടുകളോടെ,വളച്ചുകെട്ടില്ലാത്ത സംഭാഷണങ്ങൾ കൊണ്ടും ധിക്കാരം സമീപനം കൊണ്ടും ധീരത കൊണ്ടും റോബർട്ട് യശസ്സ് നേടിക്കഴിഞ്ഞു.സാമ്പത്തിക വിദ്യാഭ്യാസത്തിൻ്റെ ആവേശ്വോജ്വലനായ വക്താവ് എന്ന നിലയിൽ ലോകവ്യാപകമായി അദ്ദേഹം ബഹുമാനിക്കപ്പെടുന്നു.
റിട്ടയർ യങ് റിട്ടയർ റിച്ച്

10 in stock
Vendor Information
- Address:
- No ratings found yet!
Reviews
There are no reviews yet.