പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായ അമൃതാ പ്രീതത്തിന്റെ അതിപ്രശസ്തമായ ആത്മകഥ. ഗദ്യവും പദ്യവും അടക്കമുള്ള എന്റെ എല്ലാ രചനകളും ജാരസന്തതികളെപ്പോലെയാണ്. ഈ ലോകത്തിലെ ക്രൂരസത്യങ്ങള്‍ എന്റെ സ്വപ്‌നങ്ങളുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തില്‍ നിന്നാണ് എന്റെ എഴുത്തുണ്ടായത്. സമൂഹത്തില്‍ ജാരസന്തതിക്കുണ്ടാവുന്ന അനുഭവങ്ങള്‍ തന്നെയാണ് ഇവയ്ക്കുണ്ടാവുകയെന്നും എനിക്ക് ബോധ്യമുണ്ട്. വേറൊരു വാക്കില്‍ പറഞ്ഞാല്‍ സാഹിത്യലോകത്തിന്റെ പീഡനങ്ങളും അവഗണനകളും സഹിക്കേണ്ടിവരുമെന്ന് അറിയാമായിരുന്നു. എന്റെ സ്വപ്‌നങ്ങള്‍ എന്തായിരുന്നു വ്യക്തിജീവിതം തൊട്ട് ലോകസമൂഹത്തിന്റെ വരെ ഉന്നതിയാണ് അത് ഉള്‍ക്കൊണ്ടിരുന്നത്. അപ്പോള്‍ മാത്രമാണ് യാഥാര്‍ത്ഥ്യം മനുഷ്യാവസ്ഥയ്ക്ക് അനുഗുണമാകുന്നത്. ഇതിന്റെ അന്തിമഫലമായി എന്റെ രചനകള്‍ സങ്കരസൃഷ്ടികള്‍ പോലെ കാറ്റില്‍ തട്ടി പറന്നുകളിക്കുന്നു. ഈ വരികളില്‍ എന്റെ ആത്മകഥ ഒതുങ്ങിയിരിക്കുന്നു- അമൃതാ പ്രീതം.
റവന്യുസ്റ്റാമ്പ്
പ്രശസ്ത പഞ്ചാബി എഴുത്തുകാരിയായ അമൃതാ പ്രീതത്തിന്റെ അതിപ്രശസ്തമായ ആത്മകഥ. ഗദ്യവും പദ്യവും അടക്കമുള്ള എന്റെ എല്ലാ രചനകളും ജാരസന്തതികളെപ്പോലെയാണ്. ഈ ലോകത്തിലെ ക്രൂരസത്യങ്ങള്‍ എന്റെ സ്വപ്‌നങ്ങളുമായുണ്ടാക്കിയ അവിശുദ്ധബന്ധത്തില്‍ നിന്നാണ് എന്റെ എഴുത്തുണ്ടായത്……ഈ വരികളില്‍ എന്റെ ആത്മകഥ ഒതുങ്ങിയിരിക്കുന്നു- അമൃതാ പ്രീതം.
Out stock
Out of stock
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.