റിവേഴ്‌സ് ക്ലാപ്

100 80

ജനപ്രിയസിനിമകളുടെ പഠനലേഖനങ്ങളുടെ സമാഹാരം. സിനിമാപഠിതാക്കള്‍ക്കും ആസ്വാദകര്‍ക്കും ഏറെ ഹൃദ്യമായ വായനാനുഭവം.

6 in stock

Author: അൻവർ അബ്ദുള്ള

ജനപ്രിയസിനിമകളുടെ പഠനലേഖനങ്ങളുടെ സമാഹാരം. പി.പത്മരാജരചനകള്‍ മുതല്‍ വിജയ് സിനിമയെ വരെയും സിനിമയിലെ ടെയ്ല്‍ എന്‍ഡുകള്‍ മുതല്‍ ബോളിവുഡ്ഡിലെ മലയാളിയുടെ മേല്‍മീശയെവരെയും പ്രതിപാദ്യമാകുന്ന വായനയെന്നോ മറുവായനയെന്നോ അതിവായനയെന്നോ വിശേഷിപ്പിക്കാവുന്ന സാംസ്‌കാരിക ഇടപെടല്‍. നിരീക്ഷണങ്ങളുടെ മൗലികതയും ആര്‍ജവവും കൊണ്ടും മുഖംനോക്കാതെയുള്ള വിമര്‍ശനംകൊണ്ടും ഏറെ ശ്രദ്ധേയമായസിനിമാനിരൂപണ ലേഖനങ്ങളുടെ സമാഹാരം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

അൻവർ അബ്ദുള്ള

പ്രസാധകർ

മാതൃഭൂമി ബുക്സ്

Reviews

There are no reviews yet.

Be the first to review “റിവേഴ്‌സ് ക്ലാപ്”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!