റോഡ് ട്ടോ പ്രോ റെസ്‌സ്ലിംഗ്‌

110 88

അടവുകൾ കൊണ്ട് കഥ മെനയുന്ന പ്രൊഫഷണൽ റെസ്ലിങ് ലോകത്തേക്കുള്ള ഒരു തനി നാടൻ ചെറുക്കൻ്റെ യാത്ര.അവൻ്റെ മനസ്സിൽ കീഴടക്കാൻ ഉയരങ്ങൾ ഉണ്ടായിരുന്നു.ടീവിയിൽ കണ്ട് മനസ്സിനെ കീഴടക്കി പിന്നീട് ഉറങ്ങാൻ സമ്മതിക്കാത്ത ഭ്രാന്ത് ആയ പ്രൊ റെസ്ലിങ് എന്ന കല.ആ ലോകം കീഴടക്കാൻ ഇറങ്ങി പുറപ്പെട്ട അവനു പക്ഷെ ആദ്യം നേരിടേണ്ടിയിരുന്നത് അവൻ്റെ ഉള്ളിലെ പിശാചുക്കളെ ആയിരുന്നു.ഷെൽട്ടൻ ടൈറ്റസ് എന്ന നടൻ ചെറുക്കനിൽ നിന്ന് റിങ്ങിലെ മൊസാർട്ട് ആവാനുള്ള യാത്രയിൽ അവൻ എന്തൊക്കെ നേടി?എന്തൊക്കെ നഷ്ടപ്പെട്ടു ?

5 in stock

Author: അനീഷ് എം ആർ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “റോഡ് ട്ടോ പ്രോ റെസ്‌സ്ലിംഗ്‌”

Vendor Information

  • Store Name: Rhithuparnnam
  • Vendor: Rhithuparnnam
  • Address:
  • No ratings found yet!