റോബിൻസൺ ക്രൂസോ

240 192

വിശ്വസാഹിത്യത്തിൽ അനശ്വരകീർത്തി നേടിയ ഡാനിയൽ ഡിഫൊയുടെ നോവലിന്റെ മനോഹരമായ പുനരാഖ്യാനം.

6 in stock

Author: ഡാനിയൽ ഡിഫോ

യുവത്വത്തിന്റെ ചോരത്തിളപ്പിൽ ലോകം ചുറ്റിക്കറങ്ങാനിറങ്ങിയ റോബിൻസൺ ക്രൂസോയ്ക്ക് തന്റെ കപ്പൽയാത്രയിൽ നേരിടേണ്ടി വന്നത് കൊടുങ്കാറ്റും ഉയർന്നുപൊങ്ങുന്ന തിരമാലകളും. കരീബിയൻ കടലിലെ കപ്പലപകടത്തിൽനിന്ന് രക്ഷപ്പെട്ട് ക്രൂസോ എത്തിയതാവട്ടെ, മനുഷ്യവാസമില്ലാത്ത ഒരു ദ്വീപിൽ.  സാഹസികനായ ക്രൂസോ അവിടെ ഒറ്റയ്ക്ക് ജീവിതമാരംഭിച്ചു. തന്നത്താൻ പാർപ്പിടമുണ്ടാക്കി, പക്ഷിമൃഗാദികളെ ഇണക്കി വളർത്തി, കൃഷി ചെയ്തും വേട്ടയാടിയും ആഹാരം സമ്പാദിച്ച് തനിക്കുതാൻ മാത്രമായി ഒരു ജീവിതം. പിന്നീട് അവിടെ നേരിടേണ്ടി വന്ന നരഭോജികളിൽനിന്ന് രക്ഷപ്പെടുത്തിയ ഒരു മനുഷ്യനെ ഫ്രൈഡേ എന്ന് പേരിട്ട് സുഹൃത്തും പരിചാരകനുമൊക്കെയായി കൂടെക്കൂട്ടി, വർഷങ്ങൾ നീണ്ട സാഹസിക ജീവിതത്തിനൊടുവിൽ ക്രൂസോയ്‌ക്കും കൂട്ടുകാരനും നാട്ടിലേയ്ക്ക് മടങ്ങാനാകുന്നു.

Weight 0.5 kg
ISBN

9789352823703

പരിഭാഷ

കെ തായാട്ട്

Reviews

There are no reviews yet.

Be the first to review “റോബിൻസൺ ക്രൂസോ”

Vendor Information