റോമിയോവും സ്‌നേഹമുത്തശ്ശിയും

140 112

മനുഷ്യസ്‌നേഹത്തിന്റെ വിജയപതാക പാറിച്ച റോമിയോവിന്റെ ജൈത്രയാത്രയുടെ കഥ.

Out stock

Out of stock

മഹാമാരി ലോകമെങ്ങും പടര്‍ന്നുപിടിച്ചകാലത്തെ കഥയാണിത്. പരസ്പരം കാണാനാവാതെ മനുഷ്യര്‍ വ്യസനിച്ച സമയം. അപ്പോഴാണ് ഇറ്റലിയിലെ പലേര്‍മോയിലുള്ള റോമിയോ ലണ്ടനിലുള്ള തന്റെ മുത്തശ്ശിയെ കാണാന്‍ അതിയായി മോഹിച്ചത്. ആ അതിമോഹം അവന്‍ സാധിക്കുക തന്നെ ചെയ്തു. ലോകമെമ്പാടുമുള്ള കുട്ടികള്‍ക്ക് വലിയൊരു മാതൃകയായി മാറിക്കൊണ്ട് ആ പതിനൊന്നു വയസ്സുകാരന്‍ നടത്തിയ സാഹസികയാത്ര കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറം അവതരിപ്പിക്കുന്നു.

മനുഷ്യസ്‌നേഹത്തിന്റെ വിജയപതാക പാറിച്ച റോമിയോവിന്റെ ജൈത്രയാത്രയുടെ കഥ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “റോമിയോവും സ്‌നേഹമുത്തശ്ശിയും”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!