റോസും കൂട്ടുകാരും

120 96

അമ്മൂമ്മക്കഥകള്‍ കേട്ടുറങ്ങാന്‍ കൊതിക്കുന്ന കുഞ്ഞുങ്ങള്‍ക്കായി രസമുള്ള ഒരമ്മൂമ്മയുടെയും കൊച്ചുമകളുടെയും കഥ.

9 in stock

Author: കെ എ ബീന

സൂ ഡയറക്ടറായ അമ്മൂമ്മയോടൊത്ത് ക്വാര്‍ട്ടേഴ്‌സിലാണ് റോസിന്റെ താമസം. അവളുടെ കളിക്കൂട്ടുകാര്‍ മൃഗശാലയില്‍ പുതുതായി ജനിച്ച സിംഹക്കുഞ്ഞ്
റിപ്‌വാനും കടുവക്കുഞ്ഞ് പിന്റാസുമാണ്. അവരുടെ കളികളും ചിരികളും നിറഞ്ഞ ഈ പുസ്തകം നിഷ്‌കളങ്കമായ ബാല്യത്തിന്റെ നേര്‍ച്ചിത്രം വരച്ചിടുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “റോസും കൂട്ടുകാരും”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!