റുബാ ഇയാത്ത്

60 48

വിശ്വസാഹിത്യത്തിലെ ഉദാത്തമായ ലാവണ്യാനുഭവമാണ് ഒമര്‍ഖയ്യാമിന്റെ റുബാ ഇയാത്ത് എന്ന അനശ്വരകാവ്യം.

Out stock

Out of stock

Author: ഒമർ ഖയ്യാം

വിശ്വസാഹിത്യത്തിലെ ഉദാത്തമായ ലാവണ്യാനുഭവമാണ് ഒമര്‍ഖയ്യാമിന്റെ റുബാ ഇയാത്ത് എന്ന അനശ്വരകാവ്യം. മദിരനിറഞ്ഞ പാനപാത്രവും അതോടൊപ്പം കവിതയും ഗാനവും ഗായികയായ ജീവിതസഖിയും കവിക്ക് ജീവിതാനന്ദത്തിന്റെ അനുപേക്ഷണീയോപായങ്ങളാകുന്നു. ഒമര്‍ഖയ്യാം കവിതയ്ക്ക് മലയാളത്തിലുണ്ടായ വിവര്‍ത്തനങ്ങളില്‍ വെച്ചേറ്റവും ചേതോഹരമാണ് തിരുനല്ലൂരിന്റെ ഈ ഭാഷാന്തരം.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “റുബാ ഇയാത്ത്”

Vendor Information