രുചിയുടെ നാനാര്‍ത്ഥങ്ങള്‍

75 60
Saikatham Books

ആധുനിക സമൂഹത്തില്‍  രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്, ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരിക്കുന്നു. 

9 in stock

Author: ഉണ്ണികൃഷ്ണൻ പൂങ്കുന്നം

ആധുനിക സമൂഹത്തില്‍  രുചിക്ക് വളരെ വലിയ ഒരു സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. ഭക്ഷണം എന്നത് വിശപ്പടക്കാനുള്ളത് എന്നതില്‍ നിന്ന് മാറി രുചികരമായത് എന്ന അവസ്ഥയിലേക്ക് എത്തിച്ചേരുകയാണ്. വിശക്കുമ്പോള്‍ എന്തും രുചികരമാകും എന്ന് പഴയ കാലഘട്ടത്തില്‍ പറഞ്ഞുവന്നിരുന്നത്, ആധുനിക ദശയാകുമ്പോഴേക്കും ഏറെക്കുറെ മാറിയിരിക്കുന്നു. ഇന്ന് ഭക്ഷണം വയറിന്റെ വിശപ്പടക്കാന്‍ എന്നതിലുപരി നാവിന്റെയോ, കണ്ണിന്റെയോ വിശപ്പടക്കലാണ്. പുതിയ കാലഘട്ടത്തില്‍ ഭക്ഷണമേശ അലങ്കരിക്കപ്പെടേണ്ട ഒന്നാവുന്നത് അതിന്റെ വിഭവങ്ങളാല്‍ കൂടിയാണ്.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “രുചിയുടെ നാനാര്‍ത്ഥങ്ങള്‍”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!