രുദ്രപ്രയാഗിലെ നരഭോജി

210 168

ജിം കോർബെറ്റും നരഭോജികളായ ഹിംസ്രജന്തുക്കളുമായുള്ള ഏറ്റുമുട്ടലുകളിൽ ഒരുപക്ഷേ ഏറ്റവും ഉദ്വേഗജനകമായത് രുദ്രപ്രയാഗിലെ ഈ പുള്ളിപ്പുലിയുമായുള്ളതാണ്. നൂറ്റിഇരുപത്തിയഞ്ചിലധികം മനുഷ്യരെ കൊന്നൊടുക്കി ഹിമാലയൻ ഗ്രാമങ്ങളെ വിറപ്പിച്ച പുള്ളിപ്പുലിയെ കീഴ്പ്പെടുത്തുക എന്ന അതീവദുഷ്കരമായ ദൗത്യം ജിം കോർബെറ്റ്‌ ഏറ്റെടുക്കുന്നതോടെ വായനക്കാരും ആകാംക്ഷയുടെ മുൾമുനയിലാകുന്നു. തുടർന്ന് നമ്മളും ജിം കോർബെറ്റിനൊപ്പം വേട്ട തുടങ്ങുകയായി ചോരക്കൊതിയനായ പുള്ളിപ്പുലിയെത്തേടി.

200 in stock

Author: ജിം കോർബെറ്റ്‌

Weight 0.5 kg
ISBN

9789352823208

പരിഭാഷ

എം എസ് നായർ

Reviews

There are no reviews yet.

Be the first to review “രുദ്രപ്രയാഗിലെ നരഭോജി”

Vendor Information