ഋഗ്വേദത്തിന്റെ സാമാന്യഭാവം, ഉള്ളടക്കം, അര്‍ഥവ്യാപ്തി, വേദസൂക്തങ്ങള്‍ രചിച്ച ഋഷിമാര്‍, സ്തുതിക്കപ്പെടുന്ന മുഖ്യദേവതമാര്‍, വേദകാലത്തെ മനുഷ്യര്‍, അവരുടെ ജീവിതരീതികള്‍…എന്നിങ്ങനെ സാധാരണക്കാരനായ ഒരു വായനക്കാരന്‍ അറിയാനാഗ്രഹിക്കുന്ന കാര്യങ്ങളെക്കുറിച്ചെല്ലാം പ്രാഥമികമായൊരു ജ്ഞാനം ഈ കൃതി നല്കുന്നു.
ഋഗ്വേദപര്യടനം
ലോകത്തിലെ ഏറ്റവും പുരാതനഗ്രന്ഥമായ ഋഗ്വേദത്തെക്കുറിച്ച് ഏറക്കുറെ ആധികാരികവും സമഗ്രവുമായ കാഴ്ചപ്പാടു ലഭിക്കാന്‍ വായനക്കാരെ സഹായിക്കുന്ന പുസ്തകം.
9 in stock
Vendor Information
- Store Name: Mathrubhumi Books
- Vendor: Mathrubhumi Books
- Address:
- No ratings found yet!
Reviews
There are no reviews yet.