ആശങ്കകൾ, കൃഷ്‌ണന്റെ കുടുംബം, റഷ്യ എം. മുകുന്ദന്റെ മൂന്നു നോവലറ്റുകൾ. വ്യത്യസ്‌തങ്ങളാവുമ്പോൾത്തന്നെ ഈ മൂന്നു നോവലറ്റുകളെയും മുകുന്ദൻ അജ്‌ഞ്ഞാതമായ ഒരു ചരടിൽ കോർത്തിണക്കുന്നു. പ്രത്യയശാസ്‌ത്രങ്ങൾ വ്യവസ്‌ഥാപിതമാവുമ്പോൾ ജീർണിക്കും എന്നു കാട്ടിത്തന്ന ചരിത്രത്തിന്റെ നിയോഗ മേറ്റുവാങ്ങുകയാണ് മുകുന്ദൻ ഈ നോവലറ്റുകളുടെ രചനയിലൂടെ.
റഷ്യ
ആശങ്കകൾ, കൃഷ്‌ണന്റെ കുടുംബം, റഷ്യ എം. മുകുന്ദന്റെ മൂന്നു നോവലറ്റുകൾ. വ്യത്യസ്‌തങ്ങളാവുമ്പോൾത്തന്നെ ഈ മൂന്നു നോവലറ്റുകളെയും മുകുന്ദൻ അജ്‌ഞ്ഞാതമായ ഒരു ചരടിൽ കോർത്തിണക്കുന്നു.
Out stock
Out of stock
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 0.00 rating from 1 review
Reviews
There are no reviews yet.