ഋതുകല്പന

145 116

ഉണർവ്വിന്റെ ആ കാലത്തെ ഒരു മദ്ധ്യതിരുവിതാംകൂർ ഗ്രാമത്തിന്റെ ജീവിത താളങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചിടുകയാണീ നോവൽ.

10 in stock

Author: തുളസീധരൻ ചാങ്ങമണ്ണിൽ

അനാചാരങ്ങളൂം ആഭിചാരങ്ങളൂം പ്രാകൃത ബന്ധങ്ങളും ജീവിത ക്രമമായിക്കഴിഞ്ഞിരുന്ന ഒരു മലയോര ഗ്രാമത്തിലേക്ക് ആധുനികതയുടെ വെട്ടവുമായി ചിലർ കടന്നുവരുന്നു. പുതിയ മനുഷ്യനെ സ്വപ്നം കാണാൻ കഴിഞ്ഞ അവർ നാട്ടുപാതകൾ മാത്രമല്ല തെളിച്ചെടുത്തത് മനുഷ്യ ഹൃദയങ്ങളിലേക്കുള്ള വിമോചനപ്പാതകൾ കൂടിയായിരുന്നു. ഉണർവ്വിന്റെ ആ കാലത്തെ ഒരു മദ്ധ്യതിരുവിതാംകൂർ ഗ്രാമത്തിന്റെ ജീവിത താളങ്ങളുടെ പശ്ചാത്തലത്തിൽ വരച്ചിടുകയാണീ നോവൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “ഋതുകല്പന”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!