വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്ത 25 സ്ത്രീകളുടെ അനുഭവപാഠങ്ങളാണ് ഈ പുസ്തകത്തില്‍. കുടുംബജീവിതത്തിലെ കര്‍ത്തവ്യങ്ങളും തങ്ങള്‍ തുടങ്ങിവച്ച ബിസിനസ്സ് സംരംഭവും ഒരേ രീതിയില്‍ വിജയത്തിലെത്തിച്ചവര്‍. സ്‌നേഹവും ക്ഷമയും കഠിനാധ്വാനവും ജീവിതവ്രതമാക്കിയവര്‍. സ്ത്രീകള്‍ക്ക് ഏതു സംരംഭത്തെയും വിജയത്തിലെത്തിക്കാനാവും എന്ന സത്യം ഈ കഥകള്‍ ഉച്ചത്തില്‍ വിളിച്ചുപറയുന്നു. നിങ്ങളുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ശക്തി തിരിച്ചറിയുവാനും ഏതു വെല്ലുവിളികളും ഏറ്റെടുക്കുവാനും ഈ പുസ്തകത്തിലെ വനിതാസംരംഭകരുടെ വിജയഗാഥകള്‍ നിങ്ങളെ പ്രാപ്തരാക്കും.
സാധാരണക്കാരുടെ അസാധാരണ വിജയഗാഥകൾ
വെല്ലുവിളികള്‍ ഏറ്റെടുക്കുകയും അതില്‍ വിജയം വരിക്കുകയും ചെയ്ത 25 സ്ത്രീകളുടെ അനുഭവപാഠങ്ങളാണ് ഈ പുസ്തകത്തില്‍.
Out stock
Out of stock
Weight | 0.5 kg |
---|---|
ഗ്രന്ഥകർത്താക്കൾ | രശ്മി ബൻസാൽ |
പ്രസാധകർ | ഡി സി ബുക്സ് |
You must be logged in to post a review.
Vendor Information
- Store Name: DC Books (Pusthakakada Outlet)
- Vendor: DC Books (Pusthakakada Outlet)
- Address:
- 2.50 rating from 2 reviews
-
മാജിക് ഓവൻ പാചകരുചി
₹170₹136
Reviews
There are no reviews yet.