സദാ അന്വേഷകരായ കുട്ടികളുടെ അന്വേഷണപാടവത്തെ ഉണർത്താനും കാര്യഗ്രഹണശേഷി വർദ്ധിപ്പിക്കാനും സഹായിക്കുന്ന പഠനപ്രവർത്തനങ്ങളുടെ സമാഹാരം. ഏറ്റവും ലളിതമായ രീതിയിൽ കടലാസ് മടക്കിയുണ്ടാക്കിയ ജ്യാമിതീയരൂപങ്ങൾ ജൂനൽ ഗോലിത്തീവണ്ടിയും നിശ്ശബ്ദ ചലച്ചിത്രവും മൈക്രോസ്കോപ്പും ക്രോമറ്റോഗ്രാഫിയും അടക്കം ഒട്ടേറെ ശാസ്ത്രകൗതുകങ്ങളുടെയും വിനോദങ്ങളുടെയും സമാഹാരം. വിജ്ഞാനവർദ്ധനയ്ക്കും പഠനശേഷികളും നൈപുണ്യങ്ങളും ശരിയായ വളർത്തിയെടുക്കുന്നതിനും സഹായിക്കുന്ന ലളിതമായ പ്രവർത്തനങ്ങളും പരീക്ഷണങ്ങളും. ക്രമാനുഗതമായ വിവരണവും വിശദമായ ചിത്രങ്ങളും സഹിതം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

അരവിന്ദ് ഗുപ്ത

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “ശാസ്ത്രചിന്തകൾ”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 2.50 rating from 2 reviews