ശബരിമല ചരിത്രവും വർത്തമാനവും

270 216
Green Books

പ്രിയ സഹോദരികളേ മറക്കരുത്, ശബരിമലയിലേക്ക് പോകണം.

8 in stock

Author: വി യു സുരേന്ദ്രൻ

“പ്രിയ സഹോദരികളേ മറക്കരുത്, ശബരിമലയിലേക്ക് പോകണം.”നിത്യചൈതന്യയതിയുടെ ഈ വരികൾ ഉൾക്കൊള്ളുന്ന അപൂർവ്വ ലേഖനത്തോടൊപ്പം സ്വാമി സന്ദീപാനന്ദഗിരി, ഡോ. എം.ജി. എസ്. നാരായണൻ, സി.രാധാകൃഷ്ണൻ, ബി. രാജീവൻ, കെ.എൻ. ഗണേശ്, കെ.ഇ.എൻ. കുഞ്ഞഹമ്മദ്, സണ്ണി എം. കപിക്കാട്, സുനിൽ പി.
ഇളയിടം, ഡോ. അജയ് ശേഖർ, അഡ്വ. രാജഗോപാൽ വാകത്താനം, പി, സി. ഉണ്ണിച്ചെക്കൻ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരുടെ കാഴ്ചപ്പാടുകൾ, വിവിധ വാദമുഖങ്ങൾ. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ, ശബരിമലയെക്കുറിച്ച് അറിയേണ്ടതെല്ലാം ഈ കൃതിയിലുണ്ട്. ചരിത്രപ്രാധാന്യമുള്ള പുസ്തകം.

Weight 0.5 kg
എഡിറ്റർ

വി യു സുരേന്ദ്രൻ

Reviews

There are no reviews yet.

Be the first to review “ശബരിമല ചരിത്രവും വർത്തമാനവും”

Vendor Information

  • Store Name: Green Books
  • Vendor: Green Books
  • Address:
  • No ratings found yet!