ശബരിമല – വിചാരണയും വിധിയെഴുത്തും

150 120
G V Books

വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നും രാഷ്ട്രീയ സാമൂഹിക മാനങ്ങളിലേക്ക് അയ്യപ്പൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സമകാലിക പ്രതിസന്ധിയുടെ വിശകലനമാണ് ഈ കൃതി.

6 in stock

Author: ഒരുകൂട്ടം എഴുത്തുകാർ - ജി വി ബുക്ക്സ്

വിശ്വാസത്തിന്റെ പരിപ്രേക്ഷ്യത്തിൽ നിന്നും രാഷ്ട്രീയ സാമൂഹിക മാനങ്ങളിലേക്ക് അയ്യപ്പൻ മാറ്റി പ്രതിഷ്ഠിക്കപ്പെട്ടു കഴിഞ്ഞ സമകാലിക പ്രതിസന്ധിയുടെ വിശകലനമാണ് ഈ കൃതി. ശബരിമലയെ അടിസ്ഥാനമാക്കിയുള്ള മതസങ്കൽപങ്ങൾ, വിശ്വാസസംഹിതകൾ, ആചാരങ്ങൾ, മൗലികാവകാശങ്ങൾ, നിയമവ്യവഹാരങ്ങൾ എന്നിവയും രാഷ്ട്രീയ അജണ്ടകളും വസ്തുതാപരമായി വിശകലനം ചെയ്യുന്ന പതിനെട്ടു ലേഖനങ്ങൾ. സത്യനിഷ്ഠമായ ചരിത്രാന്വേഷണത്തിലൂടെ ഒരു വിവാദവിഷയത്തിന്റെ അടിവേര് തൊട്ടറിയുകയാണ് ഗ്രന്ഥം.

Weight 0.5 kg
എഡിറ്റർ

രാധാകൃഷ്ണൻ പട്ടാന്നൂർ, എ പത്മനാഭൻ

ISBN

9788193633250

Reviews

There are no reviews yet.

Be the first to review “ശബരിമല – വിചാരണയും വിധിയെഴുത്തും”

Vendor Information

  • Store Name: G V Books
  • Vendor: G V Books
  • Address:
  • No ratings found yet!