സാഡിഗ് – മൂന്നു നോവലുകൾ

280 224
Saikatham Books

‘ധിഷണാശക്തിയുടെ സൂക്ഷ്മതയും ഹൃദയത്തിന്റെ നന്മയും കൊണ്ട് സാധാരണക്കാർക്ക് നീതി കൊടുക്കാൻ ഭരണാധികാരിക്കാവും എന്നും എന്നാൽ അസൂയ മുതൽ പരസ്പരം പൊരുതുന്ന അന്ധവിശ്വാസങ്ങൾ വരെ അതിനെ തടസ്സപ്പെടുത്തുമെന്നും വോൾട്ടയർ നിരീക്ഷിക്കുന്നു…

8 in stock

Author: വോൾട്ടയർ

‘ധിഷണാശക്തിയുടെ സൂക്ഷ്മതയും ഹൃദയത്തിന്റെ നന്മയും കൊണ്ട് സാധാരണക്കാർക്ക് നീതി കൊടുക്കാൻ ഭരണാധികാരിക്കാവും എന്നും എന്നാൽ അസൂയ മുതൽ പരസ്പരം പൊരുതുന്ന
അന്ധവിശ്വാസങ്ങൾ വരെ അതിനെ തടസ്സപ്പെടുത്തുമെന്നും വോൾട്ടയർ നിരീക്ഷിക്കുന്നു. വിവാദങ്ങളെ വിഭിന്നാഭിപ്രായങ്ങളെ സാഡിഗ് ബുദ്ധിപൂർവ്വം പരിഹരിക്കുന്നത് ബാബിലോണിയയിലല്ല, ഇന്ത്യയിലാണ് എന്ന് നമുക്ക് തോന്നും. ധനം, ആരോഗ്യം, സൗന്ദര്യം, നീതിബോധമുള്ള മനസ്സ്, ആത്മാർത്ഥതയും കുലീനത്വവുമുള്ള ഹൃദയം ഇവകൊണ്ട് ബാബിലോണിയയിലെ  ഒരാളായ സാഡിഗിന് നേരിടേണ്ടിവന്ന ദുഖങ്ങളും, അദ്ദേഹം അതിനോട് പൊരുതി ജയിച്ച വിധവുമാണ് ഈ നോവൽ വിവരിക്കുന്നത്. – വി എം ഗിരിജ

Weight 0.5 kg
ISBN

9789388343244

പരിഭാഷ

പി ആർ രവി

Reviews

There are no reviews yet.

Be the first to review “സാഡിഗ് – മൂന്നു നോവലുകൾ”

Vendor Information

  • Store Name: Saikatham Books
  • Vendor: Saikatham Books
  • Address:
  • No ratings found yet!