നേത്രസംരക്ഷണത്തിനായി പാരമ്പര്യ ഗ്രന്ഥങ്ങളിൽനിന്നെടുത്ത ആയുർവേദവിധികൾ. പൂർവ്വാചാര്യന്മാർ ഉപദേശിച്ചുകൊടുത്ത ആയിരത്തോളം ഔഷധയോഗങ്ങളും നേത്രചികിത്സയിലെ പത്ഥ്യാപത്ഥ്യങ്ങളും നേത്രസംരക്ഷണ ഉപായങ്ങളും ക്രിയാകല്പങ്ങളും സവിസ്തരം പ്രതിപാദിക്കുന്നതാണ് ഈ പുസ്തകം. വൈദ്യന്മാർക്കും വൈദ്യവിദ്യാർത്ഥികൾക്കും ആയുർവേദത്തിൽ തൽപരരായ ഏവർക്കും പ്രയോജനകരമാംവണ്ണം തയ്യാറാക്കിയിരിക്കുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സഹസ്രനേത്രയോഗം”

Vendor Information