സഖാവ് കുഞ്ഞാലി -തീക്കാറ്റുപോലൊരു ജീവിതം

70 56
Mythri Books

കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയ സഖാവിന്റെ ജീവിതരേഖ. സഖാവ് കുഞ്ഞാലി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറനാടൻ ഇതിഹാസങ്ങളുടെ വിപ്ലവാധ്യായം. ചോരയുടെ നിറവും ധീരതയുടെ മണവും മുറ്റി നിൽക്കുന്നതാണ് ആ പോരാട്ട ജീവിതം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവകാരികളായ ഒരുപാട് നേതാക്കളുണ്ടായിട്ടുണ്ട്…

5 in stock

Author: ഹംസ ആലുങ്ങൽ

കോൺഗ്രസ് ഗുണ്ടകൾ കൊലപ്പെടുത്തിയ സഖാവിന്റെ ജീവിതരേഖ. സഖാവ് കുഞ്ഞാലി. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഏറനാടൻ ഇതിഹാസങ്ങളുടെ വിപ്ലവാധ്യായം. ചോരയുടെ നിറവും ധീരതയുടെ മണവും മുറ്റി നിൽക്കുന്നതാണ് ആ പോരാട്ട ജീവിതം. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വിപ്ലവകാരികളായ ഒരുപാട് നേതാക്കളുണ്ടായിട്ടുണ്ട്. എന്നാൽ കുഞ്ഞാലിയെപ്പോലൊരാൾ അത് കുഞ്ഞാലി മാത്രമേയുള്ളു. കുഞ്ഞാലിയെ മുഖത്തോട് മുഖം നിന്ന് എതിരിടാൻ ചങ്കുറപ്പുള്ള ഒരാൺകുട്ടിയെ ഏറനാട്ടിലെ ഒരമ്മയും പ്രസവിച്ചിരുന്നില്ല. അതുകൊണ്ടാണ് ആണത്തമില്ലാത്ത കോൺഗ്രസ് കാപാലികർക്ക് ഇരുട്ടിന്റെ മറവിൽ നിന്ന് വെടിയുതിർക്കേണ്ടി വന്നത്. അങ്ങനെ അണഞ്ഞുപോയ ഒരു തീക്കാറ്റിന്റെ ധീരമായ ജീവിതമാണീ പുസ്തകത്തിൽ.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സഖാവ് കുഞ്ഞാലി -തീക്കാറ്റുപോലൊരു ജീവിതം”

Vendor Information

  • Store Name: Mythri Books
  • Vendor: Mythri Books
  • Address:
  • No ratings found yet!