സഖാവിൻ്റെ മകൻ

200 160
pusthakakada

ഒരു കുടിയേറ്റ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം അവരുടെ സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ച ഒരു സഖാവിന്റെ കഥ മകന്റെ വാക്കുകളിലൂടെ

10 in stock

Author: ഡോ ജോൺസൻ കെ ഐസക്

ഒരു കുടിയേറ്റ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യർക്കൊപ്പം അവരുടെ സുഖദുഃഖങ്ങൾ പങ്കുവെച്ചു ജീവിച്ച ഒരു സഖാവിന്റെ കഥ മകന്റെ വാക്കുകളിലൂടെ

സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്ന് ചവിട്ടിപ്പുറത്താക്കപ്പെടുന്നവർക്കുവേണ്ടി അഹോരാത്രം പണിയെടുത്താണ് ഇന്നീകാണുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയെടുത്തത് എന്നുള്ള ഉത്തമബോധ്യം ഓരോ വായനക്കാരനും മനസിലാകുന്ന രീതിയിലാണ് ഈ പുസ്തകം എഴുതപ്പെട്ടിരിക്കുന്നത് – എം.എം.മണി

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സഖാവിൻ്റെ മകൻ”

Vendor Information

  • Address:
  • No ratings found yet!