കണക്ക് എന്ന ബാലികേറാമല ഇടിച്ചുപൊളിച്ചടുക്കുന്ന ഈ പുസ്തകം, ഗണിതപഠനത്തെ രസകരമായ ഒരു അനുഭവമാക്കിമാറ്റുന്നു. കീറാമുട്ടിയായ ഗണിതപ്രശ്നങ്ങള്‍ കരിമ്പിന്തുണ്ടുപോലെ മധുരിക്കുന്നത് ഇതില്‍ കാണാം. ഹൈസ്കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമായ ‘സമവാക്യങ്ങളു’ടെ ഗൂഢരഹസ്യങ്ങളാണ് എഴുത്തുകാരന് ഇവിടെ വെളിച്ചത്താക്കുന്നത്. വേദഗണിതസൂത്രങ്ങളിലൂടെയും മനക്കണക്കിന്റെ മാന്ത്രികതയിലൂടെയും ലളിതമായ നിര്ദ്ധാരണമാര്ഗങ്ങളിലൂടെയും ഇത് ‘സമവാക്യങ്ങളി’ലേക്ക് ഒരു എളുപ്പവഴി വെട്ടിത്തുറക്കുന്നു. മലയാളി ഗണിതശാസ്ത്രജ്ഞരുടെ നിസ്തുലസംഭാവനകള്കൂടി പരിചയപ്പെടുത്തുന്ന ഈ പുസ്തകം, വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഗഹനമായ അന്വേഷണങ്ങള്‍ക്ക് പ്രചോദനമാകും.
സമവാക്യങ്ങളും വേദഗണിത സൂത്രങ്ങളും

9 in stock
Vendor Information
- Store Name: HandC Books
- Vendor: HandC Books
- Address:
- No ratings found yet!
Reviews
There are no reviews yet.