സമ്പൂർണ്ണ കൃതികൾ വാല്യം 2

180 144

മഹാകവി കാളിദാസൻ രചിച്ച മാളവികാഗ്നിമിത്രവും ഭാസന്റെ സ്വപ്നവാസവദത്തവും ശൂദ്രകൻ രചിച്ച ‘മൃച്ഛകടികവും ചാരുദത്തവും’ സംയോജിപ്പിച്ചു ഏ ആർ സ്വതന്ത്രവിവർത്തനം ചെയ്ത ചാരുദത്തനും കൂടി ഉൾപ്പെട്ടതാണ് രണ്ടാം വാല്യം. കാളിദാസകവിയുടെയും ഭാസന്റെയും ശൂദ്രകന്റെയും ആത്മാവ് കണ്ടറിഞ്ഞ ഒരു നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താൻ കഴിയും.

10 in stock

Author: എ. ആർ. രാജരാജവർമ്മ

മഹാകവി കാളിദാസൻ രചിച്ച മാളവികാഗ്നിമിത്രവും ഭാസന്റെ സ്വപ്നവാസവദത്തവും ശൂദ്രകൻ രചിച്ച ‘മൃച്ഛകടികവും ചാരുദത്തവും’ സംയോജിപ്പിച്ചു ഏ ആർ സ്വതന്ത്രവിവർത്തനം ചെയ്ത ചാരുദത്തനും കൂടി ഉൾപ്പെട്ടതാണ് രണ്ടാം വാല്യം. കാളിദാസകവിയുടെയും ഭാസന്റെയും ശൂദ്രകന്റെയും ആത്മാവ് കണ്ടറിഞ്ഞ ഒരു നാടകകൃത്തിനെയും പരിഭാഷകനെയും ഇതിലൂടെ കണ്ടെത്താൻ കഴിയും.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സമ്പൂർണ്ണ കൃതികൾ വാല്യം 2”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!