സംഗീതാർത്ഥമു

130 104

സംഗീതത്തിന്റെ വായനയും വായനയുടെ സംഗീതവും പൂക്കുന്ന പുസ്തകത്താളുകള്‍. മലയാളത്തിലാദ്യമായി ശാസ്ത്രീയ സംഗീതത്തെ സാംസ്‌കാരികവും സൗന്ദര്യശാസ്ത്രപരവുമായി വിശകലനം ചെയ്യുന്ന പ്രൗഢ ഗ്രന്ഥം. കഴിഞ്ഞ നൂറ്റാണ്ടിലെ ഭാരതീയ സംഗീതത്തിന്റെ സൂക്ഷ്മചിത്രം രചിക്കുന്ന ഈ പുസ്തകം സംഗീതജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും നൂതനമായ വായനാനുഭവം പകരുന്നു.

Out stock

Out of stock

Author: ഡോ മധു വാസുദേവൻ

സംഗീതത്തിന്റെ വായനയും വായനയുടെ സംഗീതവും പൂക്കുന്ന പുസ്തകത്താളുകള്‍. മലയാളത്തിലാദ്യമായി ശാസ്ത്രീയ സംഗീതത്തെ സാംസ്‌കാരികവും സൗന്ദര്യശാസ്ത്രപരവുമായി വിശകലനം ചെയ്യുന്ന പ്രൗഢ ഗ്രന്ഥം. കഴിഞ്ഞ നൂറ്റാണ്ടിലെ ഭാരതീയ സംഗീതത്തിന്റെ സൂക്ഷ്മചിത്രം രചിക്കുന്ന ഈ പുസ്തകം സംഗീതജ്ഞര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആസ്വാദകര്‍ക്കും നൂതനമായ വായനാനുഭവം പകരുന്നു.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സംഗീതാർത്ഥമു”

Vendor Information