സംശയാതീതം – ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ

399 319

ഗാന്ധിവധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് സമാഹരിച്ചിരിക്കുകയാണിവിടെ…

9 in stock

Author: ടീസ്റ്റ സെതൽവാദ്

ഗാന്ധിവധത്തിൽ ആർ എസ് എസ്സിനു പങ്കില്ലെന്ന സംഘപരിവാറിന്റെയും എൻ ഡി എ സർക്കാരിന്റെയും വാദത്തിന്റെയും ഗാന്ധിവധം സംബന്ധിച്ചുള്ള രേഖകൾ നശിപ്പിക്കാനുള്ള നീക്കത്തിന്റെയും പശ്ചാത്തലത്തിൽ ഗാന്ധിവധം സംബന്ധിച്ചുള്ള കിട്ടാവുന്ന രേഖകളെല്ലാം തേടിപ്പിടിച്ച് സമാഹരിച്ചിരിക്കുകയാണിവിടെ. ഗാന്ധിവധവുമായി ബന്ധപ്പെട്ട് ഭാരതസർക്കാരിൽനിന്നു ലഭിച്ച രേഖകളും ആ രാഷ്ട്രീയവധത്തിനുപിന്നിൽ പ്രവർത്തിച്ച ആശയസംഹിതയെ അപനിർമ്മിച്ചുകൊണ്ട് മറാത്തിയിലുള്ള എഴുത്തുകളുടെ വിവർത്തനങ്ങളും കൂട്ടിക്കെട്ടിക്കൊണ്ട് അതിനു പിന്നിലുള്ള ശ്രദ്ധാപൂർവ്വമായ ആസൂത്രണത്തെയും ഗൂഢാലോചനയെയും മറവിയിലെക്കാഴ്ത്താനുള്ള സംഘപരിവാറിന്റെ ശ്രമങ്ങളെ ചെറുക്കുകയാണ് ടീസ്റ്റ സെതൽവാദ് ഈ കൃതിയിലൂടെ.

Weight 0.5 kg
ISBN

9789352828418

പരിഭാഷ

രാജീവ് മേലങ്ങാട്ട്

Reviews

There are no reviews yet.

Be the first to review “സംശയാതീതം – ഗാന്ധിവധത്തെക്കുറിച്ചുള്ള രേഖകൾ”

Vendor Information