സംഗീതക്കനവുകൾ

75 60

നൊന്തുപഠിച്ച സംഗീതം കൊണ്ട് ജീവിത സമുദ്രത്തെ അളന്നുവായിച്ച സംഗീത പ്രതിഭ ഇളയരാജയുടെ വിദേശ യാത്രാനുഭവങ്ങള്‍. വിശ്വവിഖ്യാത സംഗീതജ്ഞരുടെസ്മാരകങ്ങളിലൂടെയുള്ള അപൂര്‍വ്വ സംഗീതയാത്ര. ‘യാത്രാനുഭവങ്ങള്‍ നാം പലതു കണ്ടിരിക്കുന്നു. യാത്ര തന്നെ ഒരനുഭവമാവുകയും അത് അനുവാചകനെ പ്രബുദ്ധനാക്കുകയും ചെയ്യുന്ന ഒരു സാക്ഷാത്കാരം ഈ ലഘുഗ്രന്ഥം സാധിക്കുന്നു’ എസ്. രമേശന്‍നായര്‍ 

Out stock

Out of stock

Author: ഇളയരാജ

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സംഗീതക്കനവുകൾ”

Vendor Information