സങ്കടങ്ങളുടെ ഇടയന്‍

40 32

കാള്‍ മാര്‍ക്‌സിന്റെ ജീവിതം ഇതിവൃത്തമായ ആദ്യ മലയാള നോവല്‍

Out stock

Out of stock

Author: സി സോമന്‍

മാര്‍ക്‌സിന്റെ ജീവിതത്തെ തന്റെ കൈക്കിണങ്ങിയ ശില്‍പ്പത്തിലൊതുക്കി ലളിതമായ  ഒരാഖ്യാനശൈലികൊണ്ടു പരിചരിച്ച് സി സോമന്‍ തന്റെ സര്‍ഗാത്മക ജീവിതത്തില്‍ മറ്റൊരു  നാഴിക പിന്നിടുന്നു. ജീവിതം നീളെ മാര്‍ക്‌സ് അനുഭവിച്ച ആകുലതകളിലൂടെയും  പ്രതിസന്ധികളിലൂടെയുമുള്ള ഒരാത്മസഞ്ചാരമാണ് ഇത്. ചരിത്രപുരുഷനില്‍നിന്ന് കഥാപാത്രത്തെ രൂപപ്പെടുത്തുമ്പോള്‍ അതില്‍ വ്യക്തിനിരപേക്ഷമായി ജീവിതത്തിന്റെ ഒരനുഭവമണ്ഡലം  തെളിഞ്ഞുവരും. അങ്ങനെ, ഒരനുഭവമാണ് ഈ നോവല്‍ പങ്കുവയ്ക്കുന്നതെന്ന് ഞാന്‍  സന്തോഷപൂര്‍വം ഓര്‍മിക്കുന്നു. അവതാരികയില്‍ പെരുമ്പടവം ശ്രീധരന്‍.

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സങ്കടങ്ങളുടെ ഇടയന്‍”

Vendor Information

  • Store Name: Chintha Publishers
  • Vendor: Chintha Publishers
  • Address:
  • No ratings found yet!