പൊയ്‌പ്പോയ ഗ്രാമീണമുഗ്ധതകളെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന 54 കവിതകളും ഒരു കാവ്യനാടകവും. കേരള സാഹിത്യ അക്കാദമി, വയലാര്‍, ഓടക്കുഴല്‍, കുമാരനാശാന്‍ സ്മാരക അവാര്‍ഡുകളും ആശാന്‍ െ്രെപസ് ഫോര്‍ പോയട്രി എന്നിവയും ലഭിച്ച അപൂര്‍വ കാവ്യസമാഹാരം. 

തന്റെ രചനയെക്കുറിച്ച് കവി ഇപ്രകാരം പറയുന്നു:’ഞാനെഴുതുന്നതെന്താണ്? എന്നെത്തന്നെ- എന്റെ ഭൗതികമോ സാങ്കല്പികമോ വൈകാരികമോ ആയ അനുഭവങ്ങള്‍തന്നെ. ഈ  അനുഭവങ്ങള്‍ സമൂഹം എനിക്കു തരുന്നവയാണ്. ഈ അനുഭവങ്ങളിലൂടെയാണല്ലോ ഞാന്‍ ജീവിച്ചുപോരുകയും വളരുകയും ചെയ്യുന്നത്. എന്റെ വിചാരങ്ങളുംകൂടി കൂട്ടിച്ചേര്‍ത്ത് ഞാനവയൊക്കെ സമൂഹത്തിനു തിരിച്ചുകൊടുക്കുന്നു….’

Weight 0.5 kg

Reviews

There are no reviews yet.

Be the first to review “സഫലമീയാത്ര”

Vendor Information

  • Store Name: Mathrubhumi Books
  • Vendor: Mathrubhumi Books
  • Address:
  • No ratings found yet!