അർജുനന് എത്ര പേരുകളുണ്ട്? യമദേവന് ശാപം കിട്ടാൻ കാരണമെന്തായിരുന്നു ഒരു കൊച്ചു കീരി യുധിഷ്ഠിരനെ പഠിപ്പിച്ച പാഠമെന്തായിരുന്നു? ദൈവങ്ങളെപ്പോലും പക്ഷം പിടിയ്ക്കാൻ പ്രേരിപ്പിച്ച് കുരുക്ഷേത്രയുദ്ധം ഒരുപക്ഷേ എല്ലാവർക്കും സുപരിചിതമാ യിരിയ്ക്കാം. പക്ഷേ മഹാഭാരതത്തിന് വിവിധങ്ങളായ നിറച്ചാർത്തുകൾ നൽകിയ, യുദ്ധത്തിന് മുൻപും പിൻപും യുദ്ധകാലത്തും ഉണ്ടായ എണ്ണമറ്റ കഥകളുണ്ട്. ആദരണീയ എഴുത്തുകാരിയായ സുധാമൂർത്തി ഇന്ത്യയുടെ മഹത്തായ ഈ ഇതിഹാസകാവ്യത്തെ പുനരാഖ്യാനം ചെയ്യുന്നു; പരക്കെ അറിയപ്പെടാത്തതും അസാധാരണവുമായ ഈ കഥകളിലൂടെ, ഓരോ കഥകളും നിങ്ങളിൽ അത്ഭുതവും വിസ്മയാഹാരങ്ങളും നിറയ്ക്കും എന്നതുറപ്പ.
സർപ്പത്തിൻ്റെ പ്രതികാരം

9 in stock
SKU: current344
Categories: New Release, കഥകൾ
Tags: sudha moorthi, purana, puranam, puranas, SARPATHINTE PRATHIKARAM, sarppam, snake, stories, suda moorthy, suda murthy, കഥകൾ, സർപ്പത്തിൻ്റെ പ്രതികാരം, സുധാ മൂർത്തി
Author: സുധാ മൂർത്തി Weight | 0.5 kg |
---|
Be the first to review “സർപ്പത്തിൻ്റെ പ്രതികാരം” Cancel reply
You must be logged in to post a review.
Vendor Information
- Store Name: Current Books
- Vendor: Current Books
- Address:
- No ratings found yet!
Reviews
There are no reviews yet.