സർവ്വവും ശിഥിലമാകുന്നു

120 96

ലോകപ്രശസ്തനായ ആഫ്രിക്കന്‍ നോവലിസ്റ്റ് ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്തമായ നോവല്‍.

Out stock

Out of stock

Author: ചിന്നു അച്ചബെ

ലോകപ്രശസ്തനായ ആഫ്രിക്കന്‍ നോവലിസ്റ്റ് ചിന്നു അച്ചബേയുടെ ഏറ്റവും പ്രശസ്തമായ നോവല്‍. കൊളോണിയല്‍ അധിനിവേശവും തുടര്‍ന്നുണ്ടാകുന്ന സാംസ്‌കാരിക ശിഥിലീകരണവും തന്മയത്വത്തോടെ അവതരിപ്പിക്കുന്നു. നൈജീരിയയിലെ ജനങ്ങളുടെ ജീവിതരീതിയും പരമ്പരാഗത വിശ്വാസങ്ങളും ആവിഷ്‌കരിക്കുന്ന നോവല്‍. ബുക്കര്‍ പ്രൈസിന് അര്‍ഹനായ അച്ചബേയുടെ വിഖ്യാതനോവലായ ‘Things fall Apart’ ന്റെ വിവര്‍ത്തനം.

Weight 0.5 kg
ഗ്രന്ഥകർത്താക്കൾ

ചിന്നു അച്ചബെ

പ്രസാധകർ

ഡി സി ബുക്സ്

Reviews

There are no reviews yet.

Be the first to review “സർവ്വവും ശിഥിലമാകുന്നു”

Vendor Information

  • Store Name: DC Books (Pusthakakada Outlet)
  • Vendor: DC Books (Pusthakakada Outlet)
  • Address:
  • 3.33 rating from 3 reviews